പി​എം ശ്രീ ​സ്കൂ​ൾ: കേ​ര​ളം കേ​ന്ദ്ര​വു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്ക്കും
Friday, April 5, 2024 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പിഎം ശ്രീ ​​​സ്കൂ​​​ൾ പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ന്ദ്ര​​​വു​​​മാ​​​യി കേ​​​ര​​​ളം ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​യ്ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തി​​​ന് ക​​​ത്തു ന​​​ല്കി. ഇ​​​തോ​​​ടെ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം സം​​​സ്ഥാ​​​ന​​​ത്തും ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി.


പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ഫ​​​ണ്ട് വ​​​ൻ​​​തോ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​വും. ഇ​​​തോ​​​ടെ​​​യാ​​​ണ് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.