സു​ത​യു​ടെ പ​ത്താ​മ​ത് സ്റ്റോർ തു​റ​ന്നു
സു​ത​യു​ടെ  പ​ത്താ​മ​ത് സ്റ്റോർ  തു​റ​ന്നു
Friday, April 5, 2024 1:45 AM IST
കൊ​​​ച്ചി: മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ മു​​ൻ​​നി​​ര വ​​​സ്ത്ര ബ്രാ​​​ന്‍​ഡാ​​​യ സു​​​ത കൊ​​​ച്ചി​​​യി​​​ല്‍ പ​​ത്താ​​​മ​​​ത് ഔ​​​ട്ട്‌​​ല​​​റ്റ് തു​​​റ​​​ന്നു.

സെ​​​ന്‍റ് വി​​​ന്‍സെ​​​ന്‍റ് റോ​​​ഡി​​​ലെ ദ ​​​ക്രോ​​​ഫ്റ്റി​​​ലാ​​​ണ് പു​​​തി​​​യ സ്റ്റോ​​​ര്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്. സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ സു​​​ജാ​​​ത ബി​​​ശ്വാ​​​സ്, ടാ​​​നി​​​യ ബി​​​ശ്വാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് സു​​​ത ബ്രാ​​​ന്‍​ഡി​​​ന് തു​​​ട​​​ക്കം​​കു​​​റി​​​ച്ച​​​ത്.

ത​​​ന​​​താ​​​യ നെ​​​യ്ത്ത് രീ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യും ത​​​ദ്ദേ​​​ശ നി​​​ര്‍​മി​​​ത വ​​​സ്ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​ശ​​​സ്ത​​​മാ​​​ണ് സു​​​ത. ച​​​ല​​​ച്ചി​​​ത്ര താ​​​രം ലാ​​​ലി​​​ന്‍റെ മ​​​ക​​​ള്‍ മോ​​​ണി​​​ക്ക ലാ​​​ല്‍, ടി. ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​രാ​​​ണ് പു​​​തി​​​യ സ്റ്റോ​​​റി​​​ന്‍റെ ഫ്ര​​​ഞ്ചൈ​​​സി എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.​


സു​​​ത​​​യു​​​ടെ എ​​​ട്ടാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് പു​​തി​​യ സ്റ്റോ​​​ര്‍ തു​​​റ​​​ന്ന​​​ത്. സാ​​​രി, ബ്ലൗ​​​സ്, കു​​​ര്‍​ത്ത സെ​​​റ്റ്, ഡ്ര​​​സ് മെ​​​റ്റീ​​രി​​​യ​​​ല്‍സ്, മെ​​​ന്‍​സ് വെ​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ള​​ക്‌​​ഷ​​​ന്‍ ഇ​​​വി​​​ടെ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.