ബാ​ഗ് ട്രാ​ക്ക് ആ​ന്‍​ഡ് പ്രൊ​ട്ട​ക്‌ട് സേ​വ​ന​മൊ​രു​ക്കി എ​യ​ര്‍ ഇ​ന്ത്യ
ബാ​ഗ് ട്രാ​ക്ക് ആ​ന്‍​ഡ് പ്രൊ​ട്ട​ക്‌ട്  സേ​വ​ന​മൊ​രു​ക്കി  എ​യ​ര്‍ ഇ​ന്ത്യ
Saturday, April 6, 2024 1:16 AM IST
കൊ​​​ച്ചി: യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ബാ​​​ഗേ​​​ജു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ത്‌​​സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക​​​യും ബാ​​​ഗേ​​​ജു​​​ക​​​ള്‍ വൈ​​​കി​​​യാ​​​ല്‍ ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കു​​​ക​​​യും ചെ​​​യ്യു​​​ന്ന ബാ​​​ഗ് ട്രാ​​​ക്ക് ആ​​​ന്‍​ഡ് പ്രൊ​​​ട്ട​​​ക്‌ട് സേ​​​വ​​​നം എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് അ​​വ​​ത​​രി​​പ്പി​​ച്ചു.

ബ്ലൂ ​​​റി​​​ബ​​​ണ്‍ ബാ​​​ഗു​​​മാ​​​യി ചേ​​​ര്‍​ന്നു​​​ള്ള ഈ ​​​നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​ത്തി​​ലൂ​​ടെ ബാ​​​ഗേ​​​ജി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ത്‌​​സ​​​മ​​​യ വി​​​വ​​​രം എ​​​സ്എം​​​എ​​​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ-​​​മെ​​​യി​​​ല്‍ മു​​​ഖേ​​​ന ല​​​ഭി​​​ക്കും.


വി​​​മാ​​​നം ലാ​​​ൻ​​ഡ് ചെ​​​യ്ത് 96 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ബാ​​​ഗേ​​​ജു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്രി​​​ക​​​ര്‍​ക്ക് 19,000 രൂ​​​പ​​​യും അ​​​ന്താ​​​രാ​​ഷ്‌​​ട്ര യാ​​​ത്രി​​​ക​​​ര്‍​ക്ക് 66,000 രൂ​​​പ​​​യും ഒ​​​രു ബാ​​​ഗി​​​നെ​​​ന്ന നി​​​ര​​​ക്കി​​​ല്‍ ന​​​ഷ്‌​​ട​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.