ഡി​ജി​റ്റ​ല്‍ ഡി​സ്‌​കൗ​ണ്ട് ഡേ​​സ് സെ​യി​ലു​മാ​യി റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍
ഡി​ജി​റ്റ​ല്‍ ഡി​സ്‌​കൗ​ണ്ട് ഡേ​​സ് സെ​യി​ലു​മാ​യി  റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍
Saturday, April 6, 2024 1:16 AM IST
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് വി​​​ല്പ​​​ന​​​യാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് ഡേ​​​സ് സെ​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​തി​​​ലൂ​​​ടെ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സി​​​ന്‍റെ വി​​​പു​​​ല ശ്രേ​​​ണി​​​യി​​​ല്‍ അ​​​തു​​​ല്യ​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ള്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ല​​​ഭി​​​ക്കും. എ​​​ല്ലാ റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ മൈ ​​​ജി​​​യോ സ്റ്റോ​​​റു​​​ക​​​ളി​​​ല്‍നി​​​ന്നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഈ ​​​ഓ​​​ഫ​​​റു​​​ക​​​ള്‍ നേ​​​ടാം.

ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് ഡേ​​സ് സെ​​​യി​​​ലി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​ടെ കാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ പ​​ത്തു ശ​​​ത​​​മാ​​​നം ഇ​​​ന്‍​സ്റ്റ​​​ന്‍റ് ഡി​​​സ്‌​​​കൗ​​​ണ്ടും നേ​​​ടാം. അ​​​ല്ലെ​​​ങ്കി​​​ല്‍ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഡ്യൂ​​​റ​​​ബി​​​ള്‍ ലോ​​​ണു​​​ക​​​ളി​​​ല്‍ 15,000 വ​​​രെ ക്യാ​​​ഷ്ബാ​​​ക്കും ല​​​ഭി​​​ക്കും.


കൂ​​​ടാ​​​തെ ഈ​​​മാ​​​സം 15 വ​​​രെ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സി​​​ല്‍ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ ഫ്ല​​​ക്‌​​​സി​​​ബി​​​ള്‍ ഇ​​​എം​​​ഐ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ സ​​​ഹി​​​തം എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള വാ​​​യ്പാ​​സൗ​​​ക​​​ര്യ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.