സെ​ലെ​ക്സി​ന്‍റെ പു​തി​യ ബ്രാ​ൻ​ഡ് പു​റ​ത്തി​റ​ക്കി
സെ​ലെ​ക്സി​ന്‍റെ   പു​തി​യ ബ്രാ​ൻ​ഡ്  പു​റ​ത്തി​റ​ക്കി
Sunday, April 7, 2024 1:28 AM IST
തൃ​​​ശൂ​​​ര്‍: കോ​​​യ​​​മ്പ​​​ത്തൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള എ​​​ന​​​ർ​​​ജി സ്റ്റോ​​​റേ​​​ജ് സൊ​​​ലൂ​​​ഷ​​​ൻ പ്രൊ​​​വൈ​​​ഡ​​​ർ സെ​​​ലെ​​​ക്സ് ബാ​​​റ്റ​​​റി സി​​​സ്റ്റം​​​സി​​​ന്‍റെ പു​​​തി​​​യ ബ്രാ​​​ൻ​​​ഡാ​​​യ സെ​​​ൽ​​​ട്ടാ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ​​​ൻ നേ​​​വി സി​​​ഐ​​​എ​​​സ്ആ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ക​​​മ്മ​​​ഡോ​​​ർ ബാ​​​ല​​​സു​​​ന്ദ​​​രം സെ​​​ല​​​ക്സ് ടീ​​​മി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

നൂ​​​ത​​​ന​​ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, നി​​​ർ​​​മാ​​​ണ​​പ്ര​​​ക്രി​​​യ, മ​​​റ്റാ​​​ർ​​​ക്കും സാ​​​ധി​​​ക്കാ​​​ത്ത വാ​​​റ​​​ന്‍റി, പ​​​ത്തു മു​​​ത​​​ൽ 30 വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള അ​​​ൾ​​​ട്രാ ലോം​​​ഗ് ശേ​​​ഷി, ഉ​​​യ​​​ർ​​​ന്ന ചാ​​​ർ​​​ജും, ഡി​​​സ്ചാ​​​ർ​​​ജും പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ​​സം​​​ഭ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ്ര​​​ത്യേ​​ക​​​ത​​​ക​​​ളെ​​​ന്നു സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ പ്ര​​​മോ​​​ദ് മാ​​​ധ​​​വ​​​ൻ പ​​​റ​​​ഞ്ഞു.


നാ​​​ലു​​ വ​​​ർ​​​ഷം മു​​​ന്പാ​​​ണു സെ​​​ലെ​​​ക്‌​​​സ് ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ക​​​ന്പ​​​നി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​ര​​​വ​​​ധി ഗ​​​വേ​​​ഷ​​​ണ-​​​വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും സ്ഥാ​​​പ​​​ക​​​ൻ ജോ​​​സ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.