ലൂര്‍ദ് ജയത്തോടെ തുടങ്ങി
ലൂര്‍ദ് ജയത്തോടെ തുടങ്ങി
Wednesday, August 5, 2015 11:20 PM IST
കോട്ടയം: ലൂര്‍ദ് പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 12-ാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കോട്ടയം ലൂര്‍ദ് സ്കൂള്‍, എസ്എച്ച് ചങ്ങനാശേരിയെ (65-39) പരാജയപ്പെടുത്തി. രാവിലെ നടന്ന ആണ്‍കുട്ടികളുടെ മത്സരത്തില്‍ സെന്റ്ആന്‍സ് കുര്യനാട് എല്‍പിഎസ് കോട്ടയത്തെയും(33-16), എസ്എച്ച് തേവര, ക്രൈസ്റ് തിരുവല്ലയെയും (50-37), ഡോണ്‍ ബോസ്കോ ഇരിങ്ങാലക്കുട, എകെഎം ചങ്ങനാശേരിയെയും (37-10), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൌണ്ട് കാര്‍മല്‍, ലൂര്‍ദ് കോട്ടയത്തെയും (37-12) പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.