Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
പൂന ഫൈനലിൽ
Tuesday, May 16, 2017 11:31 PM IST
Click here for detailed news of all items Print this Page
മും​ബൈ : ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ആ​ദ്യ ക്വാ​ളി​ഫ​യ​റി​ൽ മും​ബൈ ഇ​ന്ത്യ​ൻസി​നെ​തി​രേ 20 റ​ണ്‍​സ് വി​ജ​യ​വു​മാ​യി പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​സ് ഫൈ​ന​ലി​ൽ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പൂ​ന 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 162 റ​ണ്‍​സെ​ടു​ത്തു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ന​ട​ത്തി​യ ഉ​ജ്വ​ല ബാ​റ്റിം​ഗാ​ണ് പൂ​ന​യ്ക്കു മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 26 പ​ന്തി​ൽ അ​ഞ്ചു പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​ടെ അ​ക​ന്പ​ടി​യി​ൽ 40 റ​ണ്‍​സാ​ണ് ധോ​ണി അ​ടി​ച്ചു കൂ​ട്ടി​യ​ത്.

ജ​സ്പ്രീ​ത് ബും​റ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ ര​ണ്ടു കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​മാ​യി ധോ​ണി ക​ളം നി​റ​ഞ്ഞ​തോ​ടെ മും​ബൈ​ക്ക് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ​ക്കൈ ന​ഷ്ട​മാ​യി.

48 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സു​മ​ട​ക്കം 58 റ​ണ്‍​സ് നേ​ടി​യ മ​നോ​ജ് തി​വാ​രി​യാ​ണ് ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ അ​ജി​ങ്ക്യ ര​ഹാ​ന 43 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മ​ട​ക്കം 56 റ​ണ്‍​സ് നേ​ടി. അ​തേ​സ​മ​യം, രാ​ഹു​ൽ ത്രി​പാ​ഠി​യും (0) നാ​യ​ക​ൻ സ്റ്റീ​വ​ൻ സ്മി​ത്തും (1) വേ​ഗ​ത്തി​ൽ പു​റ​ത്താ​യ​ത് മും​ബൈ​ക്കു മേ​ൽ​ക്കൈ സ​മ്മാ​നി​ച്ചു.


മും​ബൈ​ക്കു വേ​ണ്ടി മ​ക്്ക്ല​നേ​ഗ​ൻ, ലെ​സി​ത് മ​ലിം​ഗ ക​ര​ണ്‍ ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്ക് തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 52 റ​ണ്‍​സു​മാ​യി പാ​ർ​ഥി​പ് പ​ട്ടേ​ൽ പൊ​രു​തി​യെ​ങ്കി​ലും 20 ഓ​വ​റി​ൽ 9 വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 142 റ​ണ്‍​സെ​ടു​ക്കാ​നെ അ​വ​ർ​ക്കാ​യു​ള്ളു.​പൂ​ന​യ്ക്കാ​യി വി. ​സു​ന്ദ​ർ, താ​ക്കൂ​ർ എ​ന്നി​വ​ർ മൂ​ന്നു​വി​ക്ക​റ്റു വീ​തം വീ​ഴ്ത്തി.


പാ​ണ്ഡ്യ​പ്പ​ട​യോ​ട്ടം
ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കി​ക് ബോ​ക്‌​സിം​ഗി​നി​ടെ ഇ​ടി​യേ​റ്റു മ​രി​ച്ചു
സ്റ്റേ​ഡി​യ​ങ്ങ​ൾ ഇ​ന്നു ഫി​ഫ​യ്ക്കു കൈ​മാ​റും
സ്റ്റേ​ഡി​യ​ത്തി​ലെ വാ​യു​നി​ല​വാ​ര​ത്തി​ലും ഫി​ഫ​യ്ക്കു തൃ​പ്തി
ഭാരോദ്വഹനം: മൊറാദിക്കു ലോക റിക്കാര്‍ഡ്
ലിവറിനു ജയം
ബാ​ഴ്‌​സ​യ്ക്കു തു​ട​ര്‍ ജ​യം
‘ലെ​ഫ്റ്റ് ഔ​ട്ട് ’ ശ്രീ​ധ​ര​ൻ ഓ​ർ​മ​യാ​യി
ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിലേക്ക്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ൽ ഇ​ന്ന്
ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന്നു മു​ത​ല്‍
പരന്പരയ്ക്കായി ഇന്ത്യ
നാ​ളെ​യു​ടെ താ​ര​ങ്ങ​ൾക്കൊപ്പം സെ​പ്പി
പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സും അൽഫോൻസയും ജേതാക്കൾ
ചെൽസിക്കും മാഞ്ചസ്റ്റർ ടീമുകൾക്കും ജയം
റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ​ വിജ​യിച്ചു
ഹാ​രീസും സ​ലൗ​ദി​നും പാ​ക് ടെ​സ്റ്റ് ടീ​മി​ൽ
ക്രൈസ്റ്റ് ട്രോഫി ബാസ്കറ്റ്: ക്രൈ​സ്റ്റ് സ്കൂൾ ഫൈ​ന​ലി​ൽ
ലോ​ക​ക​പ്പ് ചെ​സ്: ലെ ​വോ​ണും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ
ഇ​ന്‍റ​ര്‍ ​കൊളീജി​യ​റ്റ് വോ​ളി​: അ​ങ്ക​മാ​ലി ഡി​സ്റ്റ് ജേ​താ​ക്ക​ള്‍
സൗത്ത് സോണൽ ഗെയിംസ്-2017 കോട്ടയത്ത്
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കപ്പ് എത്തീ...
പാ​റ്റ് ക​മ്മി​ൻ​സ് ട്വ​ന്‍റി-20​ പരന്പരയ്ക്കി​ല്ല
സ്കൂ​ൾ കാ​യി​ക​മേ​ള തീ​യ​തി​ നീട്ടി
ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം;അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത Vs​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ
കുൽദീപിന് അഭിനന്ദനപ്രവാഹം
ചരിത്രത്തിൽ കുറിച്ചുവയ്ക്കപ്പെടുന്ന പ്രകടനം: ഹർഭജൻ
ജപ്പാൻ ഓപ്പൺ: ശ്രീ​കാ​ന്തും പ്ര​ണോ​യി​യും പു​റ​ത്ത്
ഈഡനിൽ ഇന്ത്യൻ ജയം 50 റൺസിന്, കുൽദീപ് യാദവിന് ഹാട്രിക്
ബിസിസിഐക്കു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ബാ​സ്ക​റ്റ് ഇ​ന്നു മു​ത​ൽ
ദേവീന്ദർ സിംഗ് കാംഗ് ‘ടോ​പ്പി​ല്‍’ ഇ​ല്ല
ലോ​​​ക​​​ക​​​പ്പ് ഇ​​ന്നു കൊ​​ച്ചി​​യി​​ൽ
കൊളംബിയ ആദ്യമെത്തി
സി​ന്ധു​വും സൈ​ന​യും പു​റ​ത്ത്
അലീനയ്ക്കു വെള്ളി
റ​യ​ല്‍ മാ​ഡ്രി​ഡ് ഞെ​ട്ടി
സ്ട്രിക്കോവ ക്വാർട്ടറിൽ
മഴപ്പേടിയില്‍ ഈഡന്‍
ആ​വേ​ശ​ക്കടലാകാൻ കൊ​ച്ചി; ക​പ്പ് നാ​ളെ എത്തും
ലാലിഗയിൽ ബാഴ്സയ്ക്കു തകർപ്പൻ ജയം
ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് : സി​ന്ധു, സൈ​ന, ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്
ധോണിക്ക് പദ്മഭൂഷൺ നൽകാൻ ബിസിസിഐ ശിപാർശ
വിൻഡീസിനു തോൽവി: ലങ്ക ലോകകപ്പിന്
ഇന്ത്യക്കു ജയം
അജയ്കുമാറിനും അർപീന്ദറിനും സ്വര്‍ണം
പി.​യു. ചി​ത്രയുടെ ഹ​ർ​ജി​: തു​ട​ർന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു
ഡോ. പ്രിൻസ് ടെക്നിക്കൽ കമ്മീഷണർ
സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വടംവലി പരിഗണനയിൽ
LATEST NEWS
മോ​ദി​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ന്നു: യെ​ച്ചൂ​രി
വോ​ൺ വീ​ണ്ടും "പോ​ൺ' വി​വാ​ദ​ത്തി​ൽ
ജ​ർ​മ​നി​യി​ൽ നാ​ലാം വ​ട്ട​വും മെ​ർ​ക്ക​ൽ
പെ​രു​മ്പാ​മ്പി​നും സി​ടി സ്കാ​ൻ..!
ഉ​റി സൈ​നി​ക താ​വ​ള​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.