യൂ​ത്ത് ബാ​സ്‌​കറ്റ്‌​ ബോ​ള്‍: ഇ​ന്ന് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍
Thursday, May 18, 2017 9:57 PM IST
മാ​ന്നാ​നം (കോ​ട്ട​യം): 34-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​കറ്റ്‌​ ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു ന​ട​ക്കും. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ തൃ​ശൂ​രി​നെ​യും ക​ണ്ണൂ​ര്‍ എ​റ​ണാ​കു​ള​ത്തെ​യും കോ​ഴി​ക്കോ​ട് കോ​ട്ട​യ​ത്തെ​യും ഇ​ടു​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ​യും നേ​രി​ടും. ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ക​ണ്ണൂ​ര്‍, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, കോ​ട്ട​യം, കോ​ഴി​ക്കോ​ട്് ടീ​മു​ക​ള്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.


ഇ​ന്ന​ലെ ന​ട​ന്ന പെൺകുട്ടികളുടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം 62-39ന് ​കോ​ട്ട​യ​ത്തെ​യും ക​ണ്ണൂ​ര്‍ 48-35ന് ​ആ​ല​പ്പു​ഴ​യെ​യും തൃ​ശൂ​ര്‍ 37-5ന് ​എ​റ​ണാ​കു​ള​ത്തെ​യും കോ​ഴി​ക്കോ​ട് 35-9ന് ​ഇ​ടു​ക്കി​യെ​യും തോ​ല്‍പ്പി​ച്ചു.

ആ​ണ്‍കു​ട്ടി​ക​ളി​ല്‍ കോ​ട്ട​യം 79-46ന് ​ആ​ല​പ്പു​ഴ​യെ​യും തി​രു​വ​ന​ന്ത​പു​രം 12-3ന് ​മ​ല​പ്പു​റ​ത്തെ​യും ക​ണ്ണൂ​ര്‍ 47-29ന് ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ര്‍ 39-9ന് ​കാ​സ​ര്‍ഗോ​ഡി​നെ​യും തോ​ല്‍പ്പി​ച്ചു.