സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സി​ൽ
Monday, October 9, 2017 12:16 PM IST
ഇ​​​ല​​​ഞ്ഞി: കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ഷ​​​ട്ടി​​​ൽ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഇ​​​ല​​​ഞ്ഞി സെ​​​ന്‍റ് ഫി​​​ലോ​​​മി​​​നാ​​​സ് ജൂ​​​ണി​​​യ​​​ർ കോ​​​ള​​​ജി​​​ൽ 13ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. അ​​​നൂപ് ജേ​​​ക്ക​​​ബ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി പു​​​ത്ത​​​ൻ​​​കു​​​ളം, റ​​​വ. ഡോ. ​​​ജോ​​​ണ്‍ എ​​​ർ​​​ണ്യാ​​​കു​​​ള​​​ത്തി​​​ൽ, നാ​​​ഷ​​​ണ​​​ൽ റ​​​ഫ​​​റി ജി​​​ബി​​​ൻ ബേ​​​ബി, മാ​​​ത്യു പീ​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യ്സ് മാ​​​ന്പി​​​ള്ളി​​​ൽ ട്രോ​​​ഫി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി മാ​​​ത്യു പീ​​​റ്റ​​​ർ, പൗ​​​ലോ​​​സ് മാ​​​ഞ്ഞാ​​​മ​​​റ്റം എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.