ഐ ​​ലീ​​ഗ്: ച​​ർ​​ച്ചി​​ലി​​ന് വീ​​ണ്ടും ജ​​യം
ഐ ​​ലീ​​ഗ്: ച​​ർ​​ച്ചി​​ലി​​ന് വീ​​ണ്ടും ജ​​യം
Tuesday, January 23, 2018 9:56 PM IST
മ​​ഡ്ഗാ​​വ്: ഐ ​​ലീ​​ഗി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ തോ​​ൽ​​വി​​ക​​ൾ വ​​ഴ​​ങ്ങി​​യി​​രു​​ന്ന ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സ് വീ​​ണ്ടും വി​​ജ​​യ​​വ​​ഴി​​യി​​ൽ. അ​​വ​​സാ​​ന ര​​ണ്ടു​​മി​​നി​​റ്റി​​ൽ നേ​​ടി​​യ ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് ച​​ർ​​ച്ചി​​ൽ ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ മ​​റി​​ക​​ട​​ന്നു. ഡ​​വ്ഡാ സെ​​സേ (88), ഇ​​സി​​ൽ ഗു​​രും​​ഗ് (90+2) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.


ച​​ർ​​ച്ചി​​ൽ 10 പോ​​യി​​ന്‍റോ​ടെ ഏ​​ഴാം സ്ഥാ​​ന​​ത്തേ​​ക്ക് ക​​യ​​റി​​യ​​തോ​​ടെ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യി. മി​​നെ​​ർ​​വ പ​​ഞ്ചാ​​ബാ​​ണ് 22 പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. നെ​​റോ​​ക്ക എ​​ഫ്സി​​യും ഈ​​സ്റ്റ് ബം​​ഗാ​​ളും തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.