ബെ​​യ​​ർ​​സ്റ്റോ ക്രീസിലെത്തി, പൂജ്യത്തിനു പുറത്ത്
ബെ​​യ​​ർ​​സ്റ്റോ ക്രീസിലെത്തി, പൂജ്യത്തിനു പുറത്ത്
Wednesday, August 22, 2018 12:56 AM IST
നോട്ടിങാം: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ മൂന്നാം ദി​​നം വി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യെ​ങ്കി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്ത്. ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ പ​​ന്ത് പി​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ഇ​​ട​​ങ്ക​​യ്യു​​ടെ ന​​ടു​​വി​​ര​​ലി​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് ബെ​​യ​​ർ​​സ്റ്റോ മൈ​​താ​​നം​​വി​​ട്ടി​​രു​​ന്നു. മൂ​​ന്നാം​​ദി​​നം മൈ​​താ​​ന​​ത്ത് എ​​ത്താ​​തി​​രു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​നു പ്രാ​​ധ​​മി​​ക ശു​​ശ്രൂ​​ഷ ന​​ല്കി​​യി​​രു​​ന്നു. ബെ​​യ​​ർ​​സ്റ്റോ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ജോ​​സ് ബ​​ട്‌​ല​​ർ ആ​​യി​​രു​​ന്നു കീ​​പ്പിം​​ഗ് ചു​​മ​​ത​​ല വ​​ഹി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.