ഇ​​ന്‍റ​​ർ മ​​യാ​​മി മു​​ന്നേ​​റ്റം
ഇ​​ന്‍റ​​ർ മ​​യാ​​മി  മു​​ന്നേ​​റ്റം
Friday, March 15, 2024 3:25 AM IST
ഫ്ളോ​​റി​​ഡ: കോ​​ണ്‍​കാ​​കാ​​ഫ് ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി ക്വാ​​ർ​​ട്ട​​റി​​ൽ.

ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് കോ​​ണ്‍​കാ​​കാ​​ഫ് ചാ​​ന്പ്യ​​ൻ​​സ് ക​​പ്പി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ര​​ണ്ടാം​​പാ​​ദ​​ത്തി​​ൽ 3-1ന് ​​നാ​​ഷ് വി​​ല്ല​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മ​​യാ​​മി​​യു​​ടെ മു​​ന്നേ​​റ്റം. ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ 2-2 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു.


ര​​ണ്ടാം​​പാ​​ദ​​ത്തി​​ൽ ലൂ​​യി​​സ് സു​​വാ​​ര​​സ് (8’), ല​​യ​​ണ​​ൽ മെ​​സി (23’), റോ​​ബ​​ർ​​ട്ട് ടെ​​യ്‌​ല​​ർ (63’) എ​​ന്നി​​വ​​ർ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കു​​വേ​​ണ്ടി ഗോ​​ൾ നേ​​ടി. 50-ാം മി​​നി​​റ്റി​​ൽ മെ​​സി ക​​ളം​​വി​​ട്ടി​​രു​​ന്നു. മെ​​സി​​ക്കു പ​​രി​​ക്കു​​ണ്ടെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.