ഗോ​കു​ലത്തിനു ഹോം ജ​യം
ഗോ​കു​ലത്തിനു   ഹോം ജ​യം
Friday, March 15, 2024 3:25 AM IST
കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ജ​യം. 4-2ന് ​ഐ​സ്വാ​ൾ എ​ഫ്സി​യെ ഗോ​കു​ലം കീ​ഴ​ട​ക്കി. ബ​ബൊ​വി​ച്ച് (29', 64'), സ്റ്റൊ​ജ​നോ​വി​ച്ച് (43'), വ​യേ​ര ഒ​റ്റെ​റൊ (70') എ​ന്നി​വ​രാ​ണ് ഗോ​കു​ല​ത്തി​നാ​യി ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 36 പോ​യി​ന്‍​റു​മാ​യി ഗോ​കു​ലം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.