ലെ​വ​ർ​ ജ​യം
ലെ​വ​ർ​ ജ​യം
Monday, March 18, 2024 11:09 PM IST
ഫ്രീ​ബ​ർ​ഗ്: ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഫു​ട്ബോ​ളി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് ബെ​യ​ർ ലെ​വ​ർ​കൂ​സ​ൻ. എ​വേ മ​ത്സ​ര​ത്തി​ൽ ലെ​വ​ർ​കൂ​സ​ൻ 3-2ന് ​എ​സ് സി ​ഫ്രീ​ബ​ർ​ഗി​നെ തോ​ൽ​പ്പി​ച്ചു.

ലെ​വ​ർ​കൂ​സ​ന് 70 പോ​യി​ന്‍റാ​ണു​ള്ള​ത്. ഒ​രു സീ​സ​ണി​ൽ 22 ജ​യ​മെ​ന്ന ക്ല​ബ് റി​ക്കാ​ർ​ഡി​ലും ലെ​വ​ർ​കൂ​സ​നെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.