ഇ​​ന്ത്യ​​ൻ റി​​ലേ ടീം ​​ പ​​രി​​ശീ​​ല​​നം ബ​​ഹാ​​മ​​സി​​ൽ
ഇ​​ന്ത്യ​​ൻ റി​​ലേ ടീം ​​ പ​​രി​​ശീ​​ല​​നം ബ​​ഹാ​​മ​​സി​​ൽ
Monday, March 18, 2024 11:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​ളി​​ന്പി​​ക്സ്, ലോ​​ക അ​​ത്‌​ല​​റ്റി​​ക് മീ​​റ്റ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റി​​ക് ടീ​​മു​​ക​​ൾ വി​​വി​​ധ വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടും. അ​​ത്‌​ല​​റ്റി​​ക്സി​​ൽ ഇ​​ന്ത്യ ഏ​​റെ പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്തു​​ന്ന ഇ​​ന​​മാ​​യ റി​​ലേ​​യു​​ടെ പ​​രി​​ശീ​​ല​​നം ബ​​ഹാ​​മ​​സി​​ൽ ന​​ട​​ത്തും.


ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ആ​​ദി​​ല്ലെ ജെ. ​​സു​​മ​​രി​​വ​​ല്ല​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 16 അത്‌​ല​​റ്റു​​ക​​ളും പ​​രി​​ശീ​​ല​​ക​​രും ഉ​​ൾ​​പ്പെ​​ടു​​ന്ന സം​​ഘ​​മാ​​ണ് ബ​​ഹാ​​മ​​സി​​ലേ​​ക്ക് പോ​​കു​​ന്ന​​ത്. അ​​വി​​ടത്തെ ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ൻ സം​​ഘം പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.