ലീ​ഗ് ബ​ഗാ​ന്
ലീ​ഗ് ബ​ഗാ​ന്
Tuesday, April 16, 2024 2:48 AM IST
കോ​ൽ​ക്ക​ത്ത: മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ൺ ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ്. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ബ​ഗാ​ൻ 2-1നു ​മും​ബൈ സി​റ്റി എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. 22 ക​ളി​യി​ൽ ബ​ഗാ​ന് 48 ഉം ര​ണ്ടാ​മ​തു​ള്ള മും​ബൈക്ക് 47 ഉം പോ​യി​ന്‍റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.