കോ​ൺ​ഗ്ര​സ് നേ​താ​വ് ശി​വ​രാ​ജ് പാ​ട്ടീ​ലി​ന്‍റെ മ​രു​മ​ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
കോ​ൺ​ഗ്ര​സ് നേ​താ​വ് ശി​വ​രാ​ജ് പാ​ട്ടീ​ലി​ന്‍റെ മ​രു​മ​ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Saturday, March 30, 2024 2:08 PM IST
മും​ബൈ: മു​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശി​വ​രാ​ജ് പാ​ട്ടീ​ലി​ന്‍റെ മ​രു​മ​ക​ൾ അ​ർ​ച്ച​ന പാ​ട്ടീ​ൽ ച​കു​ർ​ക്ക​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഉ​ദ്ഗീ​റി​ലെ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ചെ​യ​ർ​പേ​ഴ്‌​സ​ണാ​ണ് അ​ർ​ച്ച​ന പാ​ട്ടീ​ൽ, അ​വ​രു​ടെ ഭ​ർ​ത്താ​വ് ശൈ​ലേ​ഷ് പാ​ട്ടീ​ൽ ച​ന്ദൂ​ർ​ക്ക​ർ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.

"രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ഞാ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി മോ​ദി കൊ​ണ്ടു​വ​ന്ന നാ​രീ​ശ​ക്തി വ​ന്ദ​ൻ അ​ധീ​നി​യം എ​ന്നെ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ച്ചു. ഇ​ത് സ്ത്രീ​ക​ൾ​ക്ക് തു​ല്യ അ​വ​സ​രം ന​ൽ​കു​ന്നു'.-​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ർ​ച്ച​ന പാ​ട്ടീ​ൽ പ​റ​ഞ്ഞു.

ഞാ​ൻ ലാ​ത്തൂ​രി​ൽ താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​ക്കൊ​പ്പം താ​ഴേ​ത്ത​ട്ടി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കും. ഞാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി കോ​ൺ​ഗ്ര​സി​ൽ ആ​യി​രു​ന്നി​ല്ല. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് അ​തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്രം എ​ന്നെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​ലാ​ണ്. അ​ർ​ച്ച​ന പാ​ട്ടീ​ൽ വ്യ​ക്ത​മാ​ക്കി.


മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സു​മാ​യി ദ​ക്ഷി​ണ മും​ബൈ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ സാ​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ശി​വ​രാ​ജ് പാ​ട്ടീ​ലി​ന്‍റെ സ​ഹാ​യി​യാ​യ മു​ൻ സം​സ്ഥാ​ന മ​ന്ത്രി ബ​സ്വ​രാ​ജ് മു​രും​ക​റി​നൊ​പ്പം തി​ങ്ക​ളാ​ഴ്ച ബി​ജെ​പി​യി​ൽ ചേ​രാ​ൻ അ​ർ​ച്ച​ന പാ​ട്ടീ​ൽ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും മ​ക​ളു​ടെ വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് പ​ദ്ധ​തി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​പി​എ സ​ർ​ക്കാ​രി​ൽ 2004 മു​ത​ൽ 2008 വ​രെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ശി​വ​രാ​ജ് പാ​ട്ടീ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<