സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്ര​വീ​ൺ കു​മാ​ർ അ​ന്ത​രി​ച്ചു
സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്ര​വീ​ൺ കു​മാ​ർ അ​ന്ത​രി​ച്ചു
Friday, May 3, 2024 1:27 AM IST
ചെ​ന്നൈ: യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്ര​വീ​ൺ കു​മാ​ർ(28) അ​ന്ത​രി​ച്ചു. മേ​ധ​ഗു, രാ​ക​ഥ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വീ​ൺ സം​ഗീ​തം ചെ​യ്‌​തി​ട്ടു​ണ്ട്.

ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം ചെ​ന്നൈ​യി​ൽ കു​റ​ച്ചു നാ​ളാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യ​തി​നാ​ല്‍ പ്ര​വീ​ണി​നെ ഓ​മ​ന്‍​ഡൂ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മാ​റ്റി​യി​രു​ന്നു.


ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30ന് ​മ​ര​ണം സം​ഭ​വി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്നെ ഭൗ​തി​ക ശ​രീ​രം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ന്തി​മ ക​ര്‍​മ്മ​ക​ള്‍ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<