ആലിയ, ശ്രദ്ധ, കങ്കണ; സുന്ദരിമാരുടെ സ്വയംവരം കഴിഞ്ഞു
Tuesday, March 13, 2018 9:15 AM IST
ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ തേരി ഗഡ്​​​വാ​​​ൾ ജി​​​ല്ല​​​യി​​​ൽ ഒരു സ്വയംവരം ന​​ട​​ന്നു. ആ​​​ലി​​​യ, ശ്ര​​​ദ്ധ, കങ്ക​​​ണ എ​​​ന്നി​​വ​​രു​​ടെ സ്വ​​​യം​​​വ​​​രം! സി​​നി​​മാ​​താ​​ര​​ങ്ങ​​ളു​​ടെ പേ​​രു മാ​​ത്ര​​മേ​​യു​​ള്ളൂ. മൂ​​വ​​രും മ​​നു​​ഷ്യ​​ര​​ല്ല, അ​​ജ​​സു​​ന്ദ​​രി​​ക​​ളാ​​ണ്. ബ​​​ബ്‌​​​ലു, സോ​​​നു, ന​​​ന്ദു എ​​​ന്നീ ആ​​ണാ​​ടു​​ക​​ളാ​​ണ് വ​​ര​​ന്മാ​​ർ.

500 ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ഥി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​യി​​രു​​ന്നു സ്വ​​യം​​വ​​ര ച​​ട​​ങ്ങു​​ക​​ൾ. അ​​​വ​​​രി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​വും വ​​​ള​​​ർ​​​ത്ത​​​ലും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക‌ എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​ഗ്രാ​​മ​​ത്തി​​ലെ ക​​​ർ​​​ഷ​​​ക​​​ർ വ​​​ള​​​രെ വി​​​ചി​​​ത്ര​​​മാ​​​യ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.