പ്രൈ​വ​റ്റ് ജെ​റ്റ് വി​ല്ല; ബോ​യിം​ഗ് 737 വി​മാ​ന​ത്തെ പാ​ര്‍​പ്പി​ട​മാ​ക്കി​യ കാ​ഴ്ച
Monday, February 19, 2024 12:25 PM IST
വീ​ട് എ​ല്ലാ​വ​രു​ടെ​യും സ്വ​പ്‌​ന​മാ​ണ്. ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ല്‍ പോ​യാ​ലും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണം എ​ന്ന ചി​ന്ത എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ല്‍ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഉ​ണ്ട്.

ചി​ല​ര്‍ വീടുക​ളെ കു​റ​ച്ച് വ്യ​ത്യ​സ്ത​മാ​യി​ട്ടാ​ണ് ഒ​രു​ക്കു​ക. അ​ത്ത​രം വ്യ​ത്യ​സ്ത​ത അ​വ​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ക്കി മാ​റ്റും. ഇ​പ്പോ​ഴി​താ ആ ​ഗ​ണ​ത്തി​ലു​ള്ള ഒ​രു വീ​ടിന്‍റെ കാ​ര്യം റ​ഷ്യ​യി​ല്‍ നി​ന്നും നെ​റ്റിസ​ന് മു​ന്നി​ലെ​ത്തു​ന്നു.

എ​ക്‌​സി​ല്‍ മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യാ​ണ് ഈ ​വീ​ടി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. റ​ഷ്യ​ന്‍ സം​രം​ഭ​ക​നാ​യ ഫെ​ലി​ക്‌​സ് ഡെ​മി​ന്‍ എ​ന്ന​യാ​ളു​ടേ​താ​ണ് ഈ ​വീ​ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബോ​യിം​ഗ് 737 വി​മാ​നം വീ​ടാ​ക്കി മാ​റ്റി​യ​താ​ണ് ഇ​തി​ന്‍റെ കൗ​തു​കം.

അ​ക​ത്ത്, ഒ​രു ബാ​ര്‍, ഒ​രു സോ​ഫ ബെ​ഡ്, ഒ​രു ഗ്ലാ​സ് പോ​ര്‍​ട്ട​ല്‍ എ​ന്നി​വ​യു​ള്ള ഒ​രു ലി​വിം​ഗ് റൂ​മും കൂ​ടാ​തെ വാ​ക്ക്-​ഇ​ന്‍ ക്ലോ​സ​റ്റു​ക​ളു​ള്ള ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും ഉ​ണ്ട്. കോ​ക്ക്പി​റ്റ് ഒ​രു വ​ലി​യ കു​ളി​മു​റി​യാ​ക്കി മാ​റ്റി, കൂ​ടാ​തെ സ​ണ്‍ ലോ​ഞ്ച​റു​ക​ള്‍, ഒ​രു ഔ​ട്ട്‌​ഡോ​ര്‍ ലോ​ഞ്ച് ഏ​രി​യ, ഒ​രു ഫ​യ​ര്‍ പി​റ്റ് എ​ന്നി​വ​യും ഉ​ണ്ട്.

ഈ ​വി​മാ​ന​വീ​ട്ടി​ല്‍ നി​ന്നു​ള്ള ചി​ത്രീ​ക​ര​ണം ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​ണ്. അ​ത്ത​​രം കാ​ഴ്ച​ക​ള്‍ നെ​റ്റി​സന്‍റേ​യും മ​നം ക​വ​ര്‍​ന്നും.'"ചി​ല ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ഭാ​ഗ്യ​മാ​ണ്' എ​ന്നാെ​ണാ​രാ​ള്‍ കു​റി​ച്ച​ത്.

ഏ​റ്റ​വും ആ​ക​ര്‍​ഷ​ക​മാ​യ കാ​ര്യം ഈ ​സ്വ​കാ​ര്യ ജെ​റ്റ് വി​ല്ല വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ണ് എ​ന്ന​താ​ണ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.