മാ​നംമു​ട്ടുന്ന പ്ലാ​ന​റ്റേ​റി​യവുമായി ചൈന
ലോ​​ക​​ത്തി​​ലെ ഉ​​യ​​രം​​കൂ​​ടി​​യ പ്ലാ​​ന​​റ്റേ​​റി​​യം നി​​ർ​​മി​​ക്കാ​​ൻ ചൈ​​ന ഒ​​രു​​ങ്ങു​​ന്നു. അ​​ടു​​ത്ത വ​​ർ​​ഷം ടി​​ബ​​റ്റി​​ലാ​​ണ് പ​​ണി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക.​ പ്ര​​പ​​ഞ്ച​​ത്തി​​ലെ മ​​നോ​​ഹ​​ര​​മാ​​യ കാ​​ഴ്ച​​ക​​ൾ അ​​ടു​​ത്തെ​​ത്തി​​ക്കു​​ന്ന പ്ലാ​​ന​​റ്റേ​​റി​​യ​​ത്തി​​ൽ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ടെ​​ലി​സ്കോ​​പ്പാ​​ണ് സ്ഥാ​​പി​​ക്കു​​ന്ന​​ത്. ചൈ​​ന​​യു​​ടെ ശാ​​സ്ത്ര​​പ​​ഠ​​ന​​ങ്ങ​​ൾ​​ക്കും ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും ഈ ​​വ​​ന്പ​​ൻ പ്ലാ​​ന​​റ്റേ​​റി​​യം ഒ​​രു മു​​ത​​ൽ​​ക്കൂ​​ട്ടാ​​കു​​മെ​​ന്ന് ശാ​​സ്ത്ര- സാ​​ങ്കേ​​തി​​ക വ​​കു​​പ്പ് അ​​റി​​യി​​ച്ചു. 2019ൽ ​​പ​​ണി​​പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ ലോ​​ക​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ര​​മു​​ള്ള​​തും ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന​​തു​​മാ​​യ പ്ലാ​​ന​​റ്റേ​​റി​​യ​​മാ​​യി ഇ​​തു​​ മാ​​റും.



ടി​​ബ​​റ്റി​​ലെ ലാ​​സ​യി​ലാ​ണ് പ്ലാ​​ന​​റ്റേ​​റി​​യം നി​ർ​മി​ക്കു​ന്ന​ത്. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്ന് 4000 മീ​​റ്റ​​ർ ഉ​​യ​​ർ​​ത്തി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന ടി​​ബ​​റ്റ് ലോ​​ക​​ത്തി​​ന്‍റെ മേ​​ൽ​​ക്കൂ​​ര എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​വി​​ടത്തെ തെ​​ളി​​ഞ്ഞ ആ​​കാ​​ശം വാ​​ന​​നി​​രീ​​ക്ഷ​​ക​​ർ​​ക്ക് ഏ​​റെ പ്രി​​യ​​പ്പെ​​ട്ട​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.