ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന ഡ്രോ​ണ്‍... മെ​യ്ഡ് ഇ​ൻ ചൈ​ന
Wednesday, November 1, 2017 3:03 AM IST
ഡ്രോ​​​​ണ്‍ സ​​​​ങ്കേ​​​​തി​​ക​​​​വി​​​​ദ്യ​​​​യി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​നേ​​​​ട്ട​​​​വു​​​​മാ​​​​യി ചൈ​​​​ന. ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​ത്തി​​​​ൽ പ​​​​റ​​​​ക്കു​​​​ന്ന ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണം ചൈ​​​​ന വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​. സ​​​​മു​​​​ദ്ര​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് 25 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്ത​​​​രീ​​​​ക്ഷ​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പാ​​​​റി​​​​പ്പ​​​റ​​​​ക്കു​​​​ന്ന ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണ് ചൈ​​​​നീ​​​​സ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള അ​​​​ന്ത​​​​രീ​​​​ക്ഷ മേ​​​​ഖ​​​​ല​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ "നി​​​​യ​​​​ർ സ്പേ​​​​സ് ഏ​​​​രി​​​​യ' എ​​​​ന്നാ​​​​ണ് ഇ​​​​വി​​​​ടം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. തീ​​​​രെ ക​​​​നം കു​​​​റ​​​​ഞ്ഞ വാ​​​​യു​​​​പാ​​​​ളി​​​​യും താ​​​​ണ അ​​​​ന്ത​​​​രീ​​​​ക്ഷ താ​​​​പ​​​​നി​​​​ല​​​​യു​​​​മു​​​​ള്ള ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ൾ​​​​ക്ക് പ​​​​റ​​​​ക്ക​​​​ൽ ഏ​​​​റെ ദു​​​​ഷ്ക​​​​ര​​​​മാ​​​​ണ്. പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ൾ പ​​​​റ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​ര​​​​ഹി​​​​ത​​​​മാ​​​​യി താ​​​​ഴെ വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​തി​​​​വ്. എ​​​​ന്നാ​​​​ൽ, ചൈ​​​​ന ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വാ​​​​ർ​​​​ത്ത. പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​നു​​​​ള്ള​​​​തി​​​​നാ​​​​ൽ ഡ്രോ​​​​ണി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് 19 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​​വ​​​​രെ പ​​​​റ​​​​ക്കു​​​​ന്ന ആ​​​​ർ​​​​ക്യു-4 ആ​​ണ് നി​​​​ല​​​​വി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​ത്തി​​​​ൽ പ​​​​റ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഡ്രോ​​​​ണ്‍. ചൈ​​​​ന​​​​യു​​​​ടെ സൈ​​​​നി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ഏ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​ണ് പു​​​​തി​​​​യ ഡ്രോ​​​​ണ്‍വി​​​​ദ്യ എ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.