നീളമേറിയ റോപ് വേ ഇനി എലിഫന്‍റയിൽ!
Sunday, April 30, 2017 12:14 AM IST
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ റോ​പ് വേ ​മും​ബൈ​യി​ൽ വ​രു​ന്നു. മും​ബൈ തു​റ​മു​ഖ​ത്തെ​യും അ​റ​ബി​ക്ക​ട​ലി​ലു​ള്ള എ​ലി​ഫ​ന്‍റാ ദ്വീ​പി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ണ് റോ​പ് വേ ​നി​ർ​മി​ക്കു​ന്ന​ത്. മും​ബൈ പോ​ർ​ട്ട് ട്ര​സ്റ്റി​നാ​ണ് റോ​പ് വേ​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല.

എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​പ് വേ ​മും​ബൈ​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള സെ​വ്റി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് എ​ലി​ഫ​ന്‍റാ ദ്വീ​പി​ലെ റാ​യ്ഗാ​ദ് ജി​ല്ല​യി​ലാ​ണ് അ​വ​സാ​നി​ക്കു​ക. പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ട​ലി​നു​കു​റു​കേ​യു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റോ​പ് വേ​യാ​കും ഇ​ത്.

ഗു​ഹാ​ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത​മാ​യ എ​ലി​ഫ​ന്‍റാ ദ്വീ​പു​ക​ൾ യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. റോ​പ് വേ ​വ​രു​ന്ന​തോ​ടെ ഇ​വി​ടത്തെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.