നഷ്ടപ്പെട്ട പാവ പറന്നെത്തി, 300 കിലോമീറ്റർ താണ്ടി
നാ​​​​ലു​​ വ​​​​യ​​​​സു​​​​കാ​​​​രി സ​​​​മ്മ​​​​റി​​​​ന് ഇ​​​​പ്പോ​​​​ഴും ത​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ളെ വി​​​​ശ്വ​​​​സി​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. ത​​​​ന്‍റെ പ്രി​​​​യ​​​​കൂ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന പാ​​​​വ​​​​ക്ക​​​​ര​​​​ടി​​​​യെ ഇ​​​​നി ഒ​​​​ന്നു കാ​​​​ണാ​​​​ൻ പോ​​​​ലും ക​​​​ഴി​​​​യു​​​​മെ​​​​ന്ന് സ​​​​മ്മ​​​​ർ ഓ​​​​ർ​​​​ത്തി​​​​ല്ല. കാ​​​​ര​​​​ണം ടെ​​​​ഡി​​​​യെ സ​​​​മ്മ​​​​റി​​​​നു ന​​​​ഷ്ട​​​​പ്പെ​​​​ട്ട കാ​​​​ര്യം അ​​​​വ​​​​ള​​​​റി​​​​ഞ്ഞ​​​​ത് 300 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ണ്ട വി​​​​മാ​​​​ന​​​​യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ഴാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച സ്കോ​​​​ട്‌ലൻഡിലെ എ​​​​ഡി​​​​ൻ​​​​ബ​​​​ർ​​​​ഗി​​​​ൽ​​നി​​​​ന്നു ഓ​​​​ർ​​​​ക്ക്നീ​​​​യി​​​​ലേ​​​​ക്കു പോ​​​​കാ​​​​നാ​​​​യി അ​​​​മ്മ ഡോ​​​​ണ​​​​യോ​​​​ടൊ​​​​പ്പം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണ് കു​​​​ഞ്ഞു​​​​സ​​​​മ്മ​​​​റും ടെ​​​​ഡി​​​​യും. ടെ​​​​ഡി​​​​യെ തെര​​​​ഞ്ഞ് ഓ​​​​ർ​​​​ക്ക്നീ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ അ​​​​ല​​​​ഞ്ഞു​​​​ന​​​​ട​​​​ന്ന സ​​​​മ്മ​​​​റും ഡോ​​​​ണ​​​​യും വൈ​​​​കാ​​​​തെ സ​​​​ത്യം മ​​​​ന​​​​സി​​​​ലാ​​​​ക്കി. ടെ​​​​ഡി​​​​യെ എ​​​​ഡി​​​​ൻ​​​​ബ​​​​ർ​​​​ഗി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു.



സ​​​​മ്മ​​​​റി​​​​ന്‍റെ വി​​​​ട​​​​ർ​​​​ന്ന ക​​​​ണ്ണു​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ക​​​​ണ്ണീ​​​​ർ പൊ​​​​ഴി​​​​യു​​​​ന്ന​​​​തു ഡോ​​​​ണ​​​​യ്ക്കു സ​​​​ഹി​​​​ക്കാ​​​​നാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പൊ​​​​ടു​​​​ന്ന​​​​നെ​​​​യാ​​​​ണ് ഡോ​​​​ണ​​​​യ്ക്ക് ബു​​​​ദ്ധി​​​​യു​​​​ദി​​​​ച്ച​​​​ത്. ടെ​​​​ഡി​​​​യെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തും കു​​​​ഞ്ഞു​​ സ​​​​മ്മ​​​​റി​​​​ന്‍റെ സ​​​​ങ്ക​​​​ട​​​​വും എ​​​​ല്ലാം ചേ​​​​ർ​​​​ത്തു ഫേ​​​​സ്ബു​​​​ക്കി​​​​ൽ ഒ​​​​രു പോ​​​​സ്റ്റി​​​​ട്ടു. ഇ​​​​തു ലോ​​​​ഗ​​​​ൻ എ​​​​യ​​​​ർ കാ​​​​ബി​​​​ൻ​​​​ക്രൂ മെ​​​​ന്പ​​​​ർ കി​​​​ർ​​​​സ്റ്റി വാ​​​​ൾ​​​​ട്ട​​​​റി​​​​ന്‍റെ ക​​​​ണ്ണി​​​​ൽപ്പെട്ടതോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ഞ്ഞു. 300 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ യാ​​​​ത്ര​​​​ചെ​​​​യ്ത് ടെ​​​​ഡി സ​​​​മ്മ​​​​റി​​​​ന്‍റെ അ​​​​ടു​​​​ത്തെ​​​​ത്തി. കൈ​​​​യി​​​​ൽ നി​​​​റ​​​​യെ കാ​​​​രമ​​​​ൽ വേ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യി. ലോ​​​​ഗ​​​​ൻ ഫ്ളൈ​​​​റ്റി​​​​ൽ ടെ​​​​ഡി​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​യി സീ​​​​റ്റും കി​​​​ട്ടി​​​​യി​​​​രു​​​​ന്നു​​​​വ​​​​ത്രേ.