ഇനി കൈ​ക​ൾ ര​ണ്ട​ല്ല, നാല്..!
ര​​​​ണ്ടു കൈ​​​​കൊ​​​​ണ്ടു അ​​​​ധ്വാ​​​​നി​​​​ച്ചി​​​​ട്ടും ജോ​​​​ലി​​​​ക​​​​ൾ തീ​​​​രാ​​​​തെ നാ​​​​ലു​​​​കൈ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ എ​​​​ന്നു ചി​​​​ന്തി​​​​ച്ചി​​​​ട്ടു​​​​ണ്ടോ? എ​​​​ങ്കി​​​​ൽ അ​​​​തു യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്നു, കൃ​​​​ത്രി​​​​മ​​​​ക്കൈ​​​​ക​​​​ളാ​​​​ണെ​​​​ന്നു മാ​​​​ത്രം. ഒ​​​​രു ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ റോ​​​​ബോ​​​​ട്ടി​​​​ക് ക​​​​ന്പ​​​​നി​​​​യാ​​​​യ യു​​​​ബ​​​​യോ​​​​ണി​​​​ക് ആ​​​​ണ് ഈ ​​​​കൃ​​​​ത്രി​​​​മ​​​​ക്കൈ​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ. ബ​​​​യോ​​​​ണി​​​​ക് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക കു​​​​തി​​​​പ്പാ​​​​ണ് ഇ​​​​തെ​​​​ന്നു ക​​​​ന്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ഒ​​​​രു കൈ​​​​ത്ത​​​​ണ്ട​​​​യി​​​​ൽ സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി ര​​​​ണ്ടു യ​​​​ന്ത്ര​​​​ക്കൈ​​​​പ്പ​​​​ത്തി​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ചാ​​​​ണ് ഇ​​​​തു നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​നു​​​​ഷ്യ​​​​ക​​​​ര​​​​ങ്ങ​​​​ളു​​​​ടേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ച​​​​ല​​​​ന​​​​ശേ​​​​ഷി​​​​യാ​​​​ണ് ഈ ​​​​കൃ​​​​ത്രി​​​​മ​​​​ക്കൈ​​​​ക​​​​ൾ​​​​ക്കു​​​​ള്ള​​​​ത്. 3ഡി ​​​​പ്രി​​​​ന്‍റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലൂ​​​​ടെ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണം രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത​​​​ത് യു​​​​ബ​​​​യോ​​​​ണി​​​​ക് സി​​​​ഇ​​​​ഒ ഫെ​​​​ഡ​​​​റി​​​​ക്കോ സി​​​​ക്കാ​​​​റീ​​​​സ് ആ​​​​ണ്. നൈ​​​​ലോ​​​​ണ്‍ ഡ​​​​സ്റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​കൈ ആ​​​​ർ​​​​ഡി​​​​നോ മൈ​​​​ക്രോ ക​​​​ണ്‍​ട്രോ​​​​ള​​​​ർ, ഇ​​​​ല​​​​ക്‌​​ട്രോ​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്താ​​​​ലാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.



ത​​​​ല​​​​ച്ചോ​​​​റി​​​​ൽ​​നി​​​​ന്നു ത​​​​രം​​​​ഗ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു ന്യൂ​​​​റോ​​​​ണു​​​​ക​​​​ൾ പേ​​​​ശീ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ ത​​​​ന്നെ​​​​യാ​​​​ണ് യു​​​​ബ​​​​യോ​​​​ണി​​​​ക് കൈ​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ത​​​​ല​​​​ച്ചോ​​​​റി​​​​ൽ​​നി​​​​ന്നു വ​​​​രു​​​​ന്ന സി​​​​ഗ്ന​​​​ലു​​​​ക​​​​ളെ സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും മൈ​​​​ക്രോ​​​​ക​​​​ണ്‍​ട്രോ​​​​ള​​​​റു​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ക​​​​യു​​​​മാ​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്. ബ​​​​യോ​​​​ണി​​​​ക് കൈ​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​ട​​​​ങ്ങി​​​​യ വീ​​​​ഡി​​​​യോ യു​​​​ബ​​​​യോ​​​​ണി​​​​ക് വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.