ആ​ഞ്ജ​ലീ​ന ജോ​ളി​യെപ്പോലെയാകണം; പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ യു​വ​തി​ക്ക് കി​ട്ടി​യ പ​ണി
Saturday, December 2, 2017 11:00 PM IST
ഹോ​ളി​വു​ഡ് സു​ന്ദ​രി ആഞ്ജലീ​ന ജോ​ളി​യു​ടെ രൂ​പം സ്വ​ന്ത​മാ​ക്കാ​ൻ അ​മ്പത് പ്ലാ​സ്റ്റി​ക് സർജറികൾ ന​ട​ത്തി വി​രൂ​പ​യാ​യ ഒ​രു ആ​രാ​ധി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​കു​ന്നു. ഇ​റാ​നി​ൽ നി​ന്നു​ള്ള കൗ​മാ​ര​ക്കാ​രി​യാ​യ ഈ ​ക​ടു​ത്ത ആ​രാ​ധി​ക ആ​ഞ്ജലീ​ന ജോ​ളി​യു​ടെ രൂ​പം സ്വ​ന്ത​മാ​ക്കാ​ൻ താ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​വ​ർ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ൾ ക​ണ്ട് ഇം​ഗ്ലീ​ഷ് സോം​ബി സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​മാ​ണ് ഇ​വ​രുടെ രൂപമെന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.