ടൂത്ത്ബ്രഷിൽ ബാസ്കറ്റ് ബോൾ കറക്കി ഗിന്നസിലേക്ക്
Wednesday, April 25, 2018 9:09 AM IST
പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് സിം​ഗ് കാ​ലി​യ ഗി​ന്ന​സി​ൽ ക​യ​റി​പ്പ​റ്റി​യ​ത് ബാ​സ്ക​റ്റ് ബോ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. ടൂ​ത്ത് ബ്ര​ഷി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ബാ​സ്ക​റ്റ് ബോ​ൾ ക​റ​ക്കി​നി​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്.

കാ​ന​ഡ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദീ​പി​ന്‍റെ പ്ര​ക​ട​നം.വാ​യി​ൽ ക​ടി​ച്ചു​പി​ടി​ച്ച ടൂ​ത്ത്ബ്ര​ഷി​ൽ ക​റ​ങ്ങു​ന്ന ബാ​സ്ക​റ്റ്ബോ​ൾ ബാ​ല​ൻ​സ് ചെ​യ്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 60.50 സെ​ക്ക​ൻ​ഡ് ബോ​ൾ ക​റ​ക്കി​യാ​ണ് റി​ക്കാ​ർ​ഡ് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.