എലിസബത്ത് രാജ്ഞിയുടെ റോൾസ് റോയ്സ് ലേലത്തിന്
എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ റോ​​​ൾ​​​സ് റോ​​​യ്സ് അ​​​ട​​​ക്കം ബ്രി​​​ട്ടീ​​​ഷ് രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ എ​​​ട്ട് അ​​​മൂ​​​ല്യ കാ​​​റു​​​ക​​​ൾ ലേ​​​ല​​​ത്തി​​​നെ​​​ത്തു​​​ന്നു. അ​​​ടു​​​ത്ത മാ​​​സം ബോ​​​ൺ​​​ഹാം​​​സ് ക​​​ന്പ​​​നി​​​യാ​​​ണു ലേ​​​ലം ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ല്ലാ​​​റ്റിനും​​​കൂ​​​ടി 64 ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

റോ​​​ൾ​​​സ് റോ​​​യ്സി​​​ന്‍റെ 1953 മോ​​​ഡ​​​ൽ ഫാ​​​ന്‍റം നാ​​​ല് ആ​​​ണ് ഇ​​​തി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ താ​​​രം. രാ​​​ജ്ഞി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. നാ​​​ല്പ​​​തു വ​​​ർ​​​ഷ​​​മാ​​​യി രാ​​​ജ​​​കു​​​ടും​​​ബം സൂ​​​ക്ഷി​​​ക്കു​​​ന്ന ഇ​​​തി​​​നു​ മാ​​​ത്രം 26 ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല കി​​​ട്ടു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

ആ​​​കെ 18 ഫാ​​​ന്‍റം നാ​​​ല് മോ​​​ഡ​​​ൽ കാ​​​റു​​​ക​​​ളേ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ളൂ. രാ​​​ജ്യ​​​ത്ത​​​ല​​​വ​​​ന്മാ​​​ർ​​​ക്കും മ​​​റ്റ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കുംവേ​​​ണ്ടി പ്രത്യേകം ത​​​യാ​​​റാ​​​ക്ക​​​പ്പെ​​​ട്ട ഈ ​​​കാ​​​റു​​​ക​​​ൾ ഓ​​​രോ​​​ന്നും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്.

1960 മോ​​​ഡ​​​ൽ ഫാ​​​ന്‍റം ഫൈ​​​വ് റോ​​​ൾ​​​സ് റോ​​​യ്സ്, 1964 മോ​​​ഡ​​​ൽ ഫെ​​​റാ​​​രി 250 ജി​​​ടി ല​​​സോ, ബു​​​ഗാ​​​ട്ടി ടൈ​​​പ്പ് 30 കാ​​​റു​​​ക​​​ളും ലേ​​​ല​​​ത്തി​​​നു വ​​​യ്ക്കു​​​ന്ന​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.