പുതിയ പരാദസസ്യം കണ്ടെത്തി
പ​​​രാ​​​ദസ​​​സ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് പു​​​തി​​​യൊ​​​രു അ​​​തി​​​ഥി​​​കൂ​​​ടി. "ഗ്ലെ​​​ഡോ​​​വി​​​യ കോ​​​ണി​​​യാ​​​ക്കി​​​യ​​​നോ​​​റം' എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​രാ​​​ദ​​സ​​​സ്യ​​​ത്തെ നാ​​​ഗ​​​ലാ​​​ൻ​​​ഡി​​​ലെ മോ​​​ൺ ജി​​​ല്ല​​​യി​​​ലു​​​ള്ള വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലെ കൊ​​​ണി​​​യാ​​​ക് എ​​​ന്ന ആ​​​ദി​​​വാ​​​സി വ​​​ർ​​​ഗ​​​ത്തോ​​​ടു​​​ള്ള ആ​​​ദ​​​രസൂ​​​ച​​​ക​​​മാ​​​യാ​​​ണ് പു​​​തി​​​യ പ​​​രാ​​​ദസ​​​സ്യ​​​ത്തി​​​ന് കോ​​​ണി​​​യാ​​​ക്കി​​​യ​​​നോ​​​റം എ​​​ന്നു പേ​​​രി​​​ട്ട​​​ത്. പൂ​​​ർ​​​ണ​​​പ​​​രാ​​​ദ​​​മാ​​​യ ഇ​​​വ "സ്ട്രോ​​​ബി​​​ല​​​ൻ​​​തി​​​സ്' എ​​​ന്ന ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട സ​​​സ്യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​മാ​​​യ പോ​​​ഷ​​​ക​​​ങ്ങ​​​ളെ​​​ല്ലാം വ​​​ലി​​​ച്ചെ‌​​​ടു​​​ക്കു​​​ന്ന​​​ത്. വെ​​​ള്ള​​​പ്പൂ​​​ക്ക​​​ളു​​​ള്ള ചെ​​​ടി 10 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ​​​ വ​​​രെ വ​​​ള​​​രും.