"സ​ഹൃ​ദ​യ​രാ​യ ക​ലാ​സ്‌​നേ​ഹി​ക​ളെ ഡ​ല്‍​ഹി മെ​ട്രോ വീ​ണ്ടും നൃത്ത​​വേ​ദി ആ​യി​രി​ക്കു​ന്നു'; വീ​ഡി​യോ
Saturday, April 27, 2024 3:39 PM IST
മ​റ്റു നാ​ടു​ക​ളിൽ ബ​സും ട്രെ​യി​നും ബോ​ട്ടു​മൊ​ക്കെ യാ​ത്ര സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​ള്ള​വ​യാ​ണ്. എ​ന്നാ​ല്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ഇ​വ യാ​ത്ര​യ്ക്ക് മാ​ത്ര​മ​ല്ല റീ​ല്‍​സി​നും മ​റ്റു​മു​ള്ള ഇ​ടം കൂ​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ളു​ക​ള്‍ എ​ത്ര​യൊ​ക്കെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചാ​ലും ഈ ​ഗ​ണ​ത്തി​ലു​ള്ള​വ​ര്‍ പ​രി​പാ​ടി തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രി​ക്കും.

അ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ ഒ​രു നൃ​ത്ത​വി​ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഡ​ല്‍​ഹി മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ല്‍ ഒ​രു കൂ​ട്ടം സ്ത്രീ​ക​ള്‍ പാ​ട്ടു പാ​ടു​ക​യും നൃ​ത്തം ചെ​യ്യു​ക​യും ചെ​യ്യു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

ഒ​രു ഗാ​ന​ത്തി​ന് നാ​ല​ഞ്ച് സ്ത്രീ​ക​ള്‍ വ​ട്ട​മി​ട്ട് കൈ​യ​ടി​ക്കു​ന്ന​താ​യി കാ​ണാം. യാ​ത്ര​ക്കാ​രി​ല്‍ പ​ല​രും അ​ടു​ത്തു​ണ്ടെ​ങ്കി​ലും ശീ​ല​മാ​യ​തി​നാ​ല്‍ അ​വ​ര​ത്ര​യ​ങ്ങ് ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

ച​ര്‍​ച്ച​യാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "എ​ല്ലാ​വ​ര്‍​ക്കും സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സം ന​ല്‍​കേ​ണ്ട​ത് അ​നി​വ​ര്യ​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "മ​റ്റ് പ​ല​രു​ടെ​യും അ​ത്ര ശ​ല്യ​മാ​യി മാ​റി​യി​ല്ല. ഇ​ത​ത്ര പ്ര​ശ്‌​ന​മാ​യി തോ​ന്നി​യി​ല്ല' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.