ഈ​ച്ച​യെ പ​രി​ശീ​ലി​പ്പി​ച്ച യു​വാ​വ്; വി​എ​ഫ്എ​ക്‌​സ് "ത​ള്ളെ​ന്ന്' നെ​റ്റി​സ​ണ്‍
Friday, February 9, 2024 12:51 PM IST
നാ​നീ നാ​യ​ക​നാ​യ "ഈ​ച്ച' സി​നി​മ എ​ത്തു​ന്ന​തു​വ​രെ ഈ​ച്ച പ​ല​ര്‍​ക്കും ശ​ല്യ​ക്കാ​ര​നാ​യ ഒ​രു പ്രാ​ണി മാ​ത്ര​മാ​യി​രു​ന്നു. ന​മ്മു​ടെ ഭ​ക്ഷ​ണ​സാ​ധാ​ന​ങ്ങ​ളി​ലും മ​റ്റും വി​ളി​ക്ക​തെ എ​ത്തി "വെ​റു​പ്പി​ക്കു​ന്ന' ജീ​വി. എ​ന്നാ​ല്‍ ഈ ​ചി​ത്രം ഈ​ച്ച​യ്ക്ക് കു​റ​ച്ച് ആ​രാ​ധ​ക​​രെ സൃ​ഷ്ടി​ച്ചി​രു​ന്നു.

എ​ന്നി​രു​ന്നാ​ലും അ​തൊ​ക്കെ സി​നി​മി​യി​ല്‍ മാ​ത്രം എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്. പ​ക്ഷേ അ​ത്ത​രം പ​റ​ച്ചി​ലു​കാ​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ഒ​രു ഈ​ച്ച വീ​ഡി​യോ.

എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രാ​ള്‍ ഈ​ച്ച​യെ പ​രി​ശീ​ലി​പ്പി​ച്ച​താ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ വി​ര​ലു​കൊ​ണ്ട് വി​ളി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഈ​ച്ച ​എ​ത്തു​ന്നു. ശേ​ഷം ഇ​യാ​ള്‍ എ​ടു​ത്തു​ന​ല്‍​കു​ന്ന ഒ​രു ചെ​റി​യ ഡി​സ്‌​ക് ഈ​ച്ച ഉ​രു​ട്ടി​ക്കൊ​ണ്ട് പോ​കു​ന്നു.

ഈ ​കാ​ഴ്ച നെ​റ്റി​സ​ണെ ആ​കെ ഞെ​ട്ടി​ച്ചു. വൈ​റ​ലാ​യി മാ​റി​യ ഈ ​കൗ​തു​ക​ത്തി​ന് നി​ര​വധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. എ​ന്നാ​ല്‍ എ​ഐ​യു​ടെ കാ​ല​ത്ത് ഇ​തി​ന​പ്പു​റ​വും ന​ട​ക്കും. ഇ​ത് അ​നി​മേ​ഷ​നാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​ന്‍ ആകി​ല്ലെ​ന്നാ​ണ് ചി​ല​ര്‍ കു​റി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.