ഫി​ലിം ക്രി​ട്ടി​ക്സ് അ​സോ​സി​യേ​ഷ​ൻ: ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ്ര​സി​ഡ​ന്‍റ്
Saturday, May 4, 2024 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​ലിം ക്രി​​​ട്ടി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 2024-2026 വ​​​ർ​​​ഷ​​​ത്തെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഡോ. ​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും തേ​​​ക്കി​​​ൻകാ​​​ട് ജോ​​​സ​​​ഫ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും മു​​​ര​​​ളി കോ​​​ട്ട​​​യ്ക്ക​​​കം ട്ര​​​ഷ​​​റ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഫി​​​ലിം ക്രി​​​ട്ടി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


അ​​​ഡ്വ. പൂ​​​വ​​​പ്പ​​​ള്ളി രാ​​​മച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ, പ്ര​​​ഫ. വി​​​ല്വാ​​​മം​​​ഗ​​​ലം സു​​​ന്ദ​​​രേ​​​ശ​​​ൻ എ​​​ന്നി​​​വ​​​രെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യും എ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ- എം.​​​എ​​​ഫ്. തോ​​​മ​​​സ്, ബാ​​​ല​​​ൻ തി​​​രു​​​മ​​​ല, ഡോ. ​​​അ​​​ര​​​വി​​​ന്ദ​​​ൻ വ​​​ല്ല​​​ച്ചി​​​റ, സു​​​കു പാ​​​ൽ​​​കു​​​ള​​​ങ്ങ​​​ര, ഗോ​​​പി​​​നാ​​​ഥ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ്, ഡോ. ​​​ജോ​​​സ് കെ. ​​​മാ​​​നു​​​വ​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.