ഉ​ഷ്ണത​രം​ഗം: റേ​ഷ​ൻക​ട സ​മ​യ​ത്തി​ൽ മാ​റ്റം
ഉ​ഷ്ണത​രം​ഗം: റേ​ഷ​ൻക​ട സ​മ​യ​ത്തി​ൽ മാ​റ്റം
Saturday, May 4, 2024 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ഷ്ണത​​​രം​​​ഗ സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ച​​​തി​​​നാ​​​ൽ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നസ​​​മ​​​യം രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ​​​യും വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ​​​യു​​​മാ​​​ക്കി ക്ര​​​മീ​​​ക​​​രി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.