കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കും
കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് കെ​പി​സി​സി  പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല  ഏ​റ്റെ​ടു​ക്കും
Saturday, May 4, 2024 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തും. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ല​​​യി​​​രു​​​ത്താ​​​ൻ ഇ​​​ന്നു ചേ​​​രു​​​ന്ന കെ​​​പി​​​സി​​​സി നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​നി​​​ൽനി​​​ന്ന് ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ല​​​യി​​​രു​​​ത്ത​​​ൽ യോ​​​ഗം ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​രു​​​പ​​​തു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ല​​​യി​​​രു​​​ത്ത​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു യോ​​​ഗം ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നുശേ​​​ഷം സു​​​ധാ​​​ക​​​ര​​​ൻ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കും.


സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഹ​​​സ​​​നു താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത്. സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.