ജെ​സ്ന തി​രോ​ധാ​നം: തുടര​​​​ന്വേ​​​​ഷ​​​​ണ ​ഹർജിയിൽ ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച
ജെ​സ്ന തി​രോ​ധാ​നം:  തുടര​​​​ന്വേ​​​​ഷ​​​​ണ ​ഹർജിയിൽ  ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച
Sunday, May 5, 2024 2:14 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജെ​​​​സ്ന​​​​യു​​​​ടെ തി​​​​രോ​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തുട​​​​ര​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കും. ജെ​​​​സ്ന കേ​​​​സി​​​​ന്‍റെ കേ​​​​സ് ഡ​​​​യ​​​​റി ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി.

ഇ​​​​തും പി​​​​താ​​​​വ് ജ​​​​യിം​​​​സ് ജോ​​​​സ​​​​ഫ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ളും കൂ​​​​ടി ഒ​​​​ത്തുനോ​​​​ക്കി​​​​യ ശേ​​​​ഷം തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കും. ഹ​​​​ർ​​​​ജി ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.


അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നോ​​​​ട് കേ​​​​സ് ഡ​​​​യ​​​​റി ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നെങ്കിലും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നി​​​​ല്ല. കേ​​​​സ് ഡ​​​​യ​​​​റി പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​​കാ​​​​മെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി നി​​​​ല​​​​പാ​​​​ട്. 2018 മാ​​​​ർ​​​​ച്ച് 22 നാ​​​​ണു ജെ​​​​സ്ന​​​​യെ കാ​​​​ണാ​​​​താ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.