കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം മേ​യ​ർ​ക്കും എം​എ​ൽ​എ​യ്ക്കു​മെ​തി​രേ കേ​സ്
കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം മേ​യ​ർ​ക്കും എം​എ​ൽ​എ​യ്ക്കു​മെ​തി​രേ കേ​സ്
Sunday, May 5, 2024 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ത​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ൻ, ഭ​​​ർ​​​ത്താ​​​വും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ സ​​​ച്ചി​​​ൻ​​​ദേ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പേ​​​ർ​​​ക്കെ​​​തി​​​രേ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് ജാ​​​മ്യം ല​​​ഭി​​​ക്കാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തിയാ​​​ണ് കേ​​​സ്.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ബൈ​​​ജു നോ​​​യ​​​ലി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇപ്പോ​​​ൾ സം​​​ഭ​​​വ​​​ത്തി​​​ൽ മേ​​​യ​​​ർ​​​ക്കും എം​​​എ​​​ൽ​​​എ​​​യ്ക്കു​​​മെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.