51 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ്യാ​പ് ഫ​ണ്ടാ​യി 15 കോ​ടി അ​നു​വ​ദി​ച്ചു
51 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ്യാ​പ് ഫ​ണ്ടാ​യി 15 കോ​ടി അ​നു​വ​ദി​ച്ചു
Sunday, May 5, 2024 2:14 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​രു​​​​മാ​​​​നം കു​​​​റ​​​​വാ​​​​യ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി 15 കോ​​​​ടി രൂ​​​​പ ഗ്യാ​​​​പ് ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ച്ചു. 45 ഗ്രാ​​​​മപ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കും ആ​​​​റ് മു​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ൾ​​​​ക്കും സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ധ​​​​നവ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


ആ​​​​റാം സം​​​​സ്ഥാ​​​​ന ധ​​​​ന​​​​ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ പ്ര​​​​കാ​​​​രം ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ പ്ര​​​​യാ​​​​സ​​​​പ്പെ​​​​ടു​​​​ന്ന ഗ്രാ​​​​മപ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കും മു​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ് വി​​​​ട​​​​വു നി​​​​ക​​​​ത്ത​​​​ൽ ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.