വാ​സ​ൻ ഐ ​കെ​യ​റി​നെ എ​എ​സ്ജി​ഐ ഹോ​സ്പി​റ്റ​ൽ​സ് ഏ​റ്റെ​ടു​ത്തു
വാ​സ​ൻ ഐ ​കെ​യ​റി​നെ  എ​എ​സ്ജി​ഐ ഹോ​സ്പി​റ്റ​ൽ​സ്  ഏ​റ്റെ​ടു​ത്തു
Friday, May 3, 2024 11:24 PM IST
കൊ​​​ച്ചി: നേ​​​ത്ര പ​​​രി​​​ച​​​ര​​​ണ ആ​​​ശു​​​പ​​​ത്രി ശൃം​​​ഖ​​​ല​​​യാ​​​യ എ​​​എ​​​സ്ജി​​​ഐ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ്, വാ​​​സ​​​ൻ ഐ ​​​കെ​​​യ​​​റി​​​നെ ഏ​​​റ്റെ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ലെ വാ​​​സ​​​ൻ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഇ​​​നി​​മു​​​ത​​​ൽ എ​​​എ​​​സ്ജി വാ​​​സ​​​ൻ ഐ ​​​ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് എ​​​ന്ന​​പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടും.

ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ​​​മ്പാ​​​ടു​​​മാ​​​യി 150 ശാ​​​ഖ​​​ക​​​ളും 600 ല​​​ധി​​​കം നേ​​​ത്ര​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര നേ​​​ത്ര പ​​​രി​​​ച​​​ര​​​ണ ആ​​​ശു​​​പ​​​ത്രി ശൃം​​​ഖ​​​ല​​​യാ​​​യി എ​​​എ​​​സ്ജി ഐ ​​​ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് മാ​​​റി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


21 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 83 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​എ​​​സ്ജി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. നേ​​​ത്ര​​​പ​​​രി​​​ച​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​മ​​​ഗ്ര​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് എ​​​എ​​​സ്ജി വാ​​​സ​​​ൻ ഐ ​​​കെ​​​യ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ടോ​​​റി​​​ക്, മ​​​ൾ​​​ട്ടി​​​ഫോ​​​ക്ക​​​ൽ, ഇ​​​ഡോ​​​ഫ്, ട്രൈ​​​ഫോ​​​ക്ക​​​ൺ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ പ്രീ​​​മി​​​യം ലെ​​​ൻ​​​സു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള നേ​​​ത്ര​​​ചി​​​കി​​​ത്സ​​​ക​​​ൾ ഇ​​​വി​​​ടെ ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.