Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്...
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5...
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒ...
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധ...
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
Previous
Next
Business News
Click here for detailed news of all items
ഹൈറിച്ച് സാമ്പത്തികതട്ടിപ്പ് ;200 കോടിയുടെ സ്വത്തുക്കൾ സർക്കാരിലേക്ക്
Friday, May 3, 2024 11:24 PM IST
പയ്യന്നൂര്‍: സാമ്പത്തികതട്ടിപ്പ് കേസില്‍ കുടുങ്ങിയ, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മരവിപ്പിച്ചിരുന്ന ആസ്തികള്‍ ഇനി സര്‍ക്കാരിലേക്ക്.
ഏകദേശം 200 കോടിയോളം രൂപയുടെ സ്വത്ത് സര്‍ക്കാരിന്റെ കൈവശമെത്തുമെന്നാണ് പ്രാഥമിക നിഗമനം. താത്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണം എന്ന ജില്ലാ കളക്ടറുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സര്‍ക്കാരിനു ലഭിക്കുന്നത്.
തട്ടിപ്പുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ തൃശൂര്‍ ജില്ലാ കളക്ടർ ഹൈറിച്ചിന്റെ ആസ്തികളും അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരേ നടപടി വന്നതു മുതല്‍, ഇന്നു ശരിയാകും നാളെ ശരിയാകുമെന്ന് വാഗ്ദാനം നല്കി കൂടുതല്‍ പരാതികള്‍ രംഗത്തുവരുന്നത് തടയാനാണ് പ്രതികള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഇതിനിടയിലായിരുന്നു ഹൈറിച്ചിന്റെ തട്ടിപ്പിന്റെ വ്യാപ്തി മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ വെളിപ്പെടുത്തിയത്.
കോടതിയുടെ ശക്തമായ ഇടപെടലുകളുണ്ടായതോടെ ഹൈറിച്ച് സ്ഥാപന ഉടമകള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിനെല്ലാമൊടുവിലാണ് ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ അപേക്ഷയില്‍ ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സര്‍ക്കാര്‍ അധീനതയിലാകുന്നത്. ഇതിനിടെ ഓണ്‍ലൈന്‍ ഷോപ്പ് എന്ന സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ഹര്‍ജി കോടതി തള്ളിയത് സ്ഥാപനമുടമകൾക്ക് തിരിച്ചടിയായും മാറി. നിലവില്‍ സിബിഐയാണ് തട്ടിപ്പുകേസ് അന്വേഷിക്കുന്നത്.
ഹൈറിച്ച് മേധാവി പ്രതാപൻ മണിചെയിന്‍ മാതൃകയില്‍ ഗ്രീന്‍കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തി രണ്ടുവര്‍ഷംകൊണ്ട് 16 കോടി തട്ടിയെടുത്തതുള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. ഇതില്‍ മൂന്നു കേസുകളില്‍ തടവുശിക്ഷയനുഭവിച്ച ഇയാള്‍ ഒരുകോടിയോളം രൂപ കെട്ടിവച്ചാണു പുറത്തിറങ്ങിയത്.
പത്തു കേസുകള്‍ പണം കൊടുത്ത് ഒതുക്കിത്തീര്‍ത്തതായാണ് പുറത്തുവരുന്ന വിവരം. 2016ലെ ഗ്രീന്‍കോ തട്ടിപ്പുകേസ് എട്ടുവര്‍ഷമായിട്ടും കോടതി നടപടികളിലാണ്. ഹൈറിച്ചിനെതിരേയുള്ള പുതിയ കേസിന്റെ അന്തിമവിധി വരാന്‍ വര്‍ഷങ്ങളോളം കാത്തിരക്കേണ്ടതായും വരും.
ഇടനിലക്കാരുടെ കമ്മീഷന് ഏഴര കോടി വരെ
പയ്യന്നൂര്‍: ഹൈറിച്ചിന്റെ മണിചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ട ജനങ്ങളില്‍നിന്നു കോടികള്‍ കമ്മീഷന് കെപ്പറ്റിയ ഇടനിലക്കാര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
മുന്‍ പോലീസ് മേധാവി വടകരയിലെ പി.എ. വത്സന് നല്കിയ പരാതിയിലാണു പ്രൈസ് ചിറ്റ്സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്കീം ആക്ട് പ്രകാരവും ബാനിംഗ് ആക്ട് പ്രകാരവും കേസെടുത്തത്.
റോയല്‍ ഗ്രാൻഡ് ഡിജിറ്റല്‍, ഫിജീഷ്, റോയല്‍ ഗ്രാന്റ്, ടി.ജെ. ജിനില്‍, കെ.കെ.രമേഷ്, ഹൈറിച്ച് ശ്രീജിത്ത് അസോസിയേറ്റ്സ്, ഹൈ ഫ്ലൈയേഴ്സ്, കെ.പി. ശ്രീഹരി തുടങ്ങിയ 39 ഇടനിലക്കാര്ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രമോട്ടര്‍മാരായ പ്രതികള്‍ മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന് പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുന്‍ പോലീസുദ്യോഗസ്ഥനായ പരാതിക്കാരന് കണ്ടെത്തിയിരുന്നു.
ഒരു കോടി മുതല്‍ അഞ്ചര കോടി രൂപ വരെ കമ്മീഷണനായി കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പരാതിക്കാരന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മണിച്ചെയിന്‍ ഇടപാട് നടത്തുന്ന സ്ഥാപനയുടമകളെ കൂടാതെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കാമെന്ന ബാനിംഗ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇദ്ദേഹം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മാത്രമല്ല, ഏഴര കോടി വരെ കമ്മീഷന് ഇനത്തില്‍ അനധികൃതമായി സമ്പാദിച്ചവരുള്പ്പെടെ നൂറ്റിയിരുപതോളം ഇടനിലക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഇവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും പി.എ. വത്സന് ദീപികയോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ

Latest News
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Latest News
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണു കുറഞ്ഞത്...
Top