സു​രേ​ഷ് ദി​വാ​ക​ർ ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ നായകൻ
Thursday, June 7, 2018 11:36 AM IST
ഇ​വ​ൻ മ​ര്യാ​ദ​രാ​മ​നു ശേ​ഷം സു​രേ​ഷ് ദി​വാ​ക​ർ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കും. ഉ​ദ​യ കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ട​ട്ടി​ല്ല.​

ജ​യ​റാം നാ​യ​ക​നാ​യ പ​ഞ്ച​വ​ർ​ണ​ത​ത്ത നി​ർ​മി​ച്ച ത​ര​ഗ് സി​നി​മ​യാ​ണ് സു​രേ​ഷ് ദി​വാ​ക​ർ ചി​ത്ര​വും നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.