ആദിയുടെ വിജയം ആഘോഷിച്ച് മോഹൻ ലാലും ആരാധകരും
Tuesday, January 30, 2018 6:17 PM IST
പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ വിജയം ആഘോഷിച്ച് മോഹൻലാലും ഭാര്യ സുചിത്രയും. ആരാധകർക്കൊപ്പം കേക്ക് മുറിച്ചാണ് സൂപ്പർതാരം സന്തോഷം പങ്കുവച്ചത്. നേരത്തെ മുംബൈയിൽ ആദിയുടെ ആദ്യഷോ ഇരുവരും തീയറ്ററിൽ പോയി കണ്ടിരുന്നു.

വെള്ളിയാഴ്ചയാണ് പ്രണവിന്‍റെ ആദി തീയറ്ററുകളിലെത്തിയത്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. യുവതാരത്തിന്‍റെ മികച്ച ആക്‌ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം.

വിജയാഘോഷ ചിത്രങ്ങൾ കാണാം:






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.