ടിനി ടോമിന്‍റെ "കാ​ലി​യ​ൻ' വരുന്നു
Monday, July 17, 2017 12:42 AM IST
ടി​നി ടോം ​നാ​യ​ക​നാ​യ കാ​ലി​യ​ൻ റിലീസിനൊരുങ്ങുന്നു. ഇ​ടു​ക്കി​യു​ടെ ദ്യ​ശ്യ​ഭം​ഗി​യി​ൽ യ​ഥാ​ർ​ഥ ജീ​വി​ത​ക​ഥ പ​റ​യു​ന്ന കാ​ലി​യ​ൻ സംവിധാനം ചെയ്തിരിക്കുന്നത് ജിജോ പാ​ങ്കോ​ട് ആണ്. ഷാ​ജി പി. ​ചേ​ല​ച്ചു​വ​ടിന്‍റേതാണ് തി​ര​ക്ക​ഥ.

ടി​നിക്കൊപ്പം മേ​ഘ​നാ​ഥ​ൻ, ത​മി​ഴ് ന​ട​ൻ നി​തി​ൻ ജോ​ർജ്, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ശി​വ​ജി ഗു​രു​വാ​യു​ർ, ഗ്രേസ് ആ​ൻ​റ​ണി ,കു​ള​പ്പു​ള്ളി ലീ​ല, കോ​ട്ട​യം പു​രു​ഷ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തിൽ പ്ര​ധാ​നവേഷങ്ങളിലെത്തുന്നു. ചിത്രം 28നു ​തി​യ​റ്റ​റു​ക​ളിലെത്തും.