ആ​ദി​യി​ൽ പ്ര​ണ​വി​നൊ​പ്പം ടോ​ണി ലൂ​ക്ക്
Sunday, August 13, 2017 2:32 PM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി​യി​ൽ ന​ട​നും മോ​ഡ​ലു​മാ​യ ടോ​ണി ലൂ​ക്ക് അ​ഭി​ന​യി​ക്കു​ന്നു. ഇ​തി​നു മു​ന്പ് നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ സ​ഖാ​വി​ലും ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത പൃഥ്വിരാജ് ചിത്രം ഉൗ​ഴ​ത്തി​ലും ടോ​ണി മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച വ​ച്ചി​രു​ന്നു.

അദി​തി ര​വി, ലെ​ന, അ​നു​ശ്രീ, സി​ജു വി​ൽ​സ​ണ്‍ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തെ​ന്ന് ടോ​ണി അ​റി​യി​ച്ചു.