താ​ക്കോ​ലി​ൽ ഇ​നി​യ നാ​യി​ക‌
Wednesday, April 11, 2018 10:03 AM IST
കി​ര​ൺ പ്ര​ഭാ​ക​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഇ​നി​യ നാ​യി​ക​യാ​കു​ന്നു. താ​ക്കോ​ൽ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യു​മാ​ണ് നാ​യ​ക​ന്മാ​രാ​യി എ​ത്തു​ന്ന​ത്.

ഗോ​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഷാ​ജി കൈ​ലാ​സാ​ണ് നി​ർ​മാ​താ​വ്. എം.​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്നു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ൽ നെ​ടു​മു​ടി വേ​ണു​വും എ​ത്തു​ന്നു​ണ്ട്.