വൈ​എ​സ്ആർ ആകാ​നെ​ത്തി​യ മ​മ്മൂ​ട്ടി​ക്ക് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രൊ​രു​ക്കി​യ സ്വീ​ക​ര​ണം
Thursday, June 21, 2018 3:34 PM IST
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​യി മ​മ്മൂ​ട്ടി എ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം യാ​ത്ര​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി എ​ത്തി​യ മ​മ്മൂ​ട്ടി​ക്ക് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ​ത് കി​ടി​ല​ൻ സ്വീ​ക​ര​ണം. ഹൈ​ദ​രാ​ബാ​ദി​ലെ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി താ​ര​ത്തി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

ന​യ​ൻ താ​ര നാ​യി​ക​യാ​കു​ന്ന ചി​ത്രം അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മാ​ഹി രാ​ഘ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ടാം ത​വ​ണ​യും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി പ​ദ​വി​യി​ലി​രി​ക്കെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.