University News
ബി​എ​ഡ്, എം​എ​ഡ് സീ​റ്റൊ​ഴി​വ്
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളി​​​ലൂ​​​ടെ വി​​​വി​​​ധ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്, സ്വ​​കാ​​ര്യ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ള്‍​ക്കു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ എ​​​ന്‍​സി​​​ടി​​​ഇ അം​​​ഗീ​​​കൃ​​​ത ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്‌​​​സു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ ഗ്ലോ​​​ബ​​​ല്‍ അ​​​ക്കാ​​​ദ​​​മി അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​ന്നു. ഒ​​​രു വ​​​ര്‍​ഷംകൊ​​​ണ്ടു കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​കും.

ഡി​​​ഗ്രി​​​ക്ക് 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കു​​​ള്ള​​​വ​​​ര്‍​ക്ക് ബി​​​എ​​​ഡി​​​നും ബി​​​എ​​​ഡി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കു​​​ള്ള​​​വ​​​ര്‍​ക്ക് എം​​​എ​​​ഡി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്‌​​​സി​​​ല്‍ ചേ​​​രു​​​ന്ന​​​തി​​​നു പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. അ​​​ഡ്മി​​​ഷ​​​ന്‍ ഗൈ​​​ഡ​​​ന്‍​സി​​​നും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും 9400138222, 94001 48222 എ​​​ന്നീ ന​​​മ്പരുകളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ഗ്ലോ​​​ബ​​​ല്‍ അ​​​ക്കാ​​​ദ​​​മി കോ​​​ഴ്‌​​​സ് കോ​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News