University News
ഐ​ഐ​ടി കോ​ഴ്‌​സു​ക​ള്‍ മ​ല​യാ​ള​ത്തി​ൽ
കൊ​​​ച്ചി: ഐ​​​ഐ​​​ടി മ​​​ദ്രാ​​​സി​​ന്‍റെ നാ​​​ഷ​​​ണ​​​ല്‍ പ്രോ​​​ഗ്രാം ഓ​​​ണ്‍ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്‍​ഹാ​​​ന്‍​സ്ഡ് ലേ​​​ണിം​​​ഗ് (എ​​​ന്‍​പി​​​ടി​​​ഇ​​​ല്‍) ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി. 198 കോ​​​ഴ്‌​​​സു​​​ക​​​ളാ​​​ണ് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ https:// nptel.ac.in/translation എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.
More News