University News
ജെആർഎഫ് ഒഴിവ്
കൊ​​ച്ചി: കേ​​ന്ദ്ര സ​​മു​​ദ്ര​​മ​​ത്സ്യ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ത്തി​​ല്‍ (സി​​എം​​എ​​ഫ്ആ​​ര്‍ഐ) ക​​രാ​​ര്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജൂ​​ണി​​യ​​ര്‍ റി​​സ​​ര്‍ച്ച് ഫെ​​ലോ(​​ജെ​​ആ​​ർ​​എ​​ഫ്)​​യു​​ടെ ര​​ണ്ട് ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷി അ​​യ​​ക്കേ​​ണ്ട വി​​ലാ​​സം challengeprojectcmfri @gmail.com. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് (www.cmfri.org.in) സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News