University News
കെ ​ടെ​റ്റ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​വ​​​ർ പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി, ഹൈ​​​സ്കൂ​​​ൾ, സ്പെ​​​ഷ്യ​​​ൽ വി​​​ഭാ​​​ഗം (ഭാ​​​ഷാ​​​യു​​​പി ത​​​ലം​​​വ​​​രെ/ സെ​​​പ്ഷ്യ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഹൈ​​​സ്കൂ​​​ൾ ത​​​ലം വ​​​രെ) അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള(​​​കെ​​​ടെ​​​റ്റ്) വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. https://ktet.kerala.gov.in വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഏ​​​പ്രി​​​ൽ 17 മു​​​ത​​​ൽ 26 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​റ്റ​​​ഗ​​​റി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​ക്കും 500 രൂ​​​പ വീ​​​ത​​​വും എ​​​സ്‌​​​സി/ എ​​​സ്ടി/ ഭി​​​ന്ന​​​ശേ​​​ഷി/ കാ​​​ഴ്ച​​​പ​​​രി​​​മി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ 250 രൂ​​​പ വീ​​​ത​​​വും ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ൻ നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്ര​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്നി​​​വ മു​​​ഖേ​​​ന പ​​​രീ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാം.

ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം, ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ച് ഒ​​​രു പ്രാ​​​വ​​​ശ്യം മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് ഫീ​​​സ് അ​​​ട​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ പി​​​ന്നീ​​​ട് യാ​​​തൊ​​​രു​​​വി​​​ധ തി​​​രു​​​ത്ത​​​ലു​​​ക​​​ളും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം വി​​​ശ​​​ദ​​​മാ​​​യി വാ​​​യി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

പേ​​​ര്, ജ​​​ന​​​ന​​​തീ​​​യ​​​തി, കാ​​​റ്റ​​​ഗ​​​റി, ജാ​​​തി, മ​​​തം, വി​​​ഭാ​​​ഗം എ​​​ന്നി​​​വ ശ്ര​​​ദ്ധ​​​യോ​​​ടെ പൂ​​​രി​​​പ്പി​​​ച്ച് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഫോ​​​ട്ടോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.
More News