University News
700ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​മ്പ​സ് പ്ലേ​സ്മെ​ന്‍റ്; മികച്ച നേ​ട്ട​വു​മാ​യി കു​സാ​റ്റ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ 700 ലേ​​​റെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കാ​​​മ്പ​​​സ് പ്ലേ​​​സ്മെ​​​ന്‍റ് ല​​​ഭി​​​ച്ചു.

സി​​​സ്കോ, ടി​​​സി​​​എ​​​സ്, ആ​​​ക്സെ​​​ഞ്ച​​​ർ, എ​​​യ​​​ർ ഇ​​​ന്ത്യ, ടാ​​​റ്റ പ്രോ​​​ജ​​​ക്ട്സ്, ഐ​​​ബി​​​എം, എം​​​ആ​​​ർ​​​എ​​​ഫ്, ഏ​​​ൺ​​​സ്റ്റ് ആ​​​ൻ​​​ഡ് യം​​​ഗ്, യു​​​എ​​​സ്ടി, ടാ​​​റ്റ​​​എ​​​ൽ​​​എ​​​ക്സ്‌​​​സി, ശോ​​​ഭ ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ​​​സ്, എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ, ടാ​​​റ്റ ക​​​ൺ​​​സ​​​ൾ​​​ട്ടിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ്, ഹ്യു​​​ണ്ടാ​​​യ്, വി​​​സ്റ്റി​​​യോ​​​ൺ, ആ​​​ൽ​​​സ്റ്റോം, സി​​​ഫോ, എ​​​സ്എ​​​പി, റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ്, ടാ​​​റ്റ പ​​​വ​​​ർ, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക്, ഗന​​​യാ​​​ര എ​​​ന​​​ർ​​​ജി തു​​​ട​​​ങ്ങി 75ഓ​​​ളം ക​​​മ്പ​​​നി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ കാ​​​മ്പ​​​സ് പ്ലേ​​​സ്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യ​​​ത്.
More News